ആലത്തൂർ: എരിമയൂർ കൂട്ടാലയിൽ സ്വാമിനാഥൻ വൈദ്യരുടെ മകൻ സുനിൽ (61) നിര്യാതനായി. മാതാവ്: പരേതനായ ശാന്ത. ഭാര്യ: തങ്കം. മക്കൾ: ഡോ. അനഘ, ഡോ. ആനന്ദ്. സഹോദരൻ: അനിൽകുമാർ (റിട്ട. അധ്യാപകൻ).