ചൊക്ലി: ഒളവിലം തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം കേളചോത്ത് ഉണ്ണികൃഷ്ണൻ (62) പുണെയിൽ നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: അർച്ചന, അഭിഷേക്. മരുമകൻ: നിധിൻ. സഹോദരങ്ങൾ: രോഹിണി, ഗീത, ശാന്തി, പരേതയായ ശൈലജ.