പെരിങ്ങത്തൂർ: പുല്ലൂക്കരയിലെ ഇല്ലത്ത് പൊയിൽ താഴെ പറമ്പത്ത് കുഞ്ഞിപ്പാത്തു ഹജ്ജുമ്മ (74) നിര്യാതയായി. പരേതരായ താഴെ പറമ്പത്ത് കുഞ്ഞമ്മദ് കുട്ടിയുടെയും കുറുവന്തേരിയിലെ കോരങ്ങാട്ട് കുഞ്ഞാമി ഹജ്ജുമ്മയുടെയും മകളാണ്. ഭർത്താവ്: പരേതനായ കൊല്ലത്തീന്റവിട അമ്മദ് ഹാജി. സഹോദരങ്ങൾ: മൂക്കിച്ചിന്റെവിട കുഞ്ഞയിശു (സൗത്ത് അണിയാരം), ഉമ്മാച്ചു, കദീശ (കടവത്തൂർ), നബീസു (ബീച്ചു), കീഴ്മാടം, സുബൈദ, സമിയത്ത്, പരേതനായ താഴെ പറമ്പ റഹീം.