മുഴപ്പിലങ്ങാട്: യൂത്തിന് സമീപം സൗപർണികയിൽ മുത്താറത്ത് ചന്ദ്രമതി (78) നിര്യാതയായി. ഭർത്താവ്: പരേതനായ പദ്മനാഭൻ. മക്കൾ: ബീന, ഷീന, നീന. മരുമക്കൾ: പത്മകുമാർ, രമേഷ് ബാബു, പരേതനായ ദേവാനന്ദ് (ബനീഷ്). സഹോദരങ്ങൾ: യശോദ, രാധ, വിജയൻ, പരേതരായ വാസു, കൗസല്യ.