മാഹി: പള്ളൂർ പൊലീസ് സ്റ്റേഷനു സമീപത്തെ രഘുറാം (75) ചെന്നൈയിൽ നിര്യാതനായി. ഗോവയിൽ സർക്കാർ എൻജിനീയറായിരുന്നു. ഭാര്യ: ഹിമജ. മക്കൾ: ശ്രുതി, റസ്ന. പിതാവ്: പരേതനായ ഉണ്ണി (ഗുമസ്തൻ എത്താ സിവിൽ പള്ളൂർ). മാതാവ്: നാരായണിയമ്മ. സഹോദരങ്ങൾ: ശ്രീമതി, സാവിത്രി, ദേവദാസ്, പരേതരായ ശാരദ, ചന്ദ്രമതി, ചന്ദ്രദാസ്. സംസ്കാരം ചെന്നൈയിൽ.