പയ്യന്നൂർ: പിലാത്തറയിൽ താമസിക്കുന്ന എം.എസ്. ഹനീഫ (57) നിര്യാതനായി. പയ്യന്നൂർ പെരുമ്പ സ്വദേശിയാണ്. ഭാര്യ: ഫാത്തിമ. മക്കൾ: അജ്മൽ, അൻവർ. സഹോദരങ്ങൾ: ആയിഷ, അഫ്സത്ത്, ഖൈറുന്നിസ.