പയ്യന്നൂർ: കോറോം മുതിയലത്തെ കാനപ്രവൻ എറമുള്ളാൻ (85) നിര്യാതനായി. ഭാര്യ: പരേതയായ അഫ്സത്ത്. മക്കൾ: ഇൽമുന്നീസ, ബൽഖീസ്, നജ്മുന്നീസ, മുനീർ, മുനീറ, റഹീം, റംഷാദ്, പരേതനായ സുബൈർ. മരുമക്കൾ: അയൂബ്, ജാഫർ, സബീന, സുനീറ, റഷീദ.