പയ്യന്നൂർ: കണ്ടങ്കാളിയിലെ മല്ലപ്പള്ളി കാരങ്ങാട് ദേവകി അമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ രാമപുരത്ത് കുഞ്ഞമ്പു പൊതുവാൾ. മക്കൾ: എം.കെ. ഗോപാലകൃഷ്ണൻ (എക്സ് ഗൾഫ്), കേണൽ എം.കെ. കമലാക്ഷൻ (റിട്ട.), എം.കെ. ഭവാനി (കണ്ടങ്കാളി), എം.കെ. ബാലഗോപാലൻ (എക്സ് ഗൾഫ്), എം.കെ. പ്രമീള (കാനത്തൂർ). മരുമക്കൾ: സി.കെ. രവീന്ദ്രൻ (റിട്ട. കെ.എസ്.ആർ.ടി.സി), കെ.എൻ. മാധുരി (റിട്ട. അധ്യാപിക), പ്രസീത കമൽ (ചട്ടിയോൾ), കെ.വി. ജിഷ( സെക്രട്ടറി സോഷ്യൽ വർക്കേഴ്സ് വെൽഫെയർ കോഓപറേറ്റിവ് സൊസൈറ്റി അന്നൂർ), കെ.പി. സോമചന്ദ്രൻ (കാനത്തൂർ, റിട്ട. മലബാർ ദേവസ്വം ബോർഡ്). സഹോദരങ്ങൾ: എം.കെ. കാർത്ത്യായനി അമ്മ (കടന്നപ്പള്ളി), എം.കെ. ശ്രീദേവി അമ്മ (കുഞ്ഞിമംഗലം), പരേതയായ സരസ്വതി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കണ്ടങ്കാളി സമുദായ ശ്മശാനത്തിൽ.