ഏഴിലോട്: മല്ലിയോട്ടെ കൂടച്ചീരെ നാരായണൻ (89) നിര്യാതനായി. ഭാര്യ: കെ. കൗസല്യ. മക്കൾ: പ്രസന്ന (ബേക്കറി), ഭാനുമതി (കലക്ഷൻ ഏജന്റ് അർബൻ ബാങ്ക്), റീത, പ്രീത. മരുമക്കൾ: ശ്രീധരൻ, വിജയൻ, സജീവൻ, പരേതനായ സുകുമാരൻ. സഞ്ചയനം വെള്ളിയാഴ്ച.