കൂത്തുപറമ്പ്: മുതിർന്ന സി.പി.ഐ നേതാവും മാലൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായ മാങ്ങാട്ടിടം കിണറ്റിന്റെവിട തണലിൽ ജോഷി നാരായണൻ (എം. നാരായണൻ- 83) നിര്യാതനായി. ഭാര്യ: പുത്തലത്ത് ദേവി. മകൾ: സിനി (ആരോഗ്യ വകുപ്പ്).