കേളകം: ചുങ്കക്കുന്ന് ഒറ്റപ്ലാവിലെ പള്ളിക്കുന്നേൽ കുര്യൻ (65) നിര്യാതനായി. ഭാര്യ: പെണ്ണമ്മ. മക്കൾ: സിന്ധു, ഷിജോ, ഷിന്റോ. മരുമക്കൾ: തങ്കച്ചൻ, സിജമോൾ, ബിന്ദു. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് ഒറ്റപ്ലാവ് അൽഫോൺസ പള്ളി സെമിത്തേരിയിൽ.