മണ്ടൂർ: മുതുവടത്ത് ജാനകിയമ്മ (76) കുളപ്പുറം നിര്യാതയായി. ഭർത്താവ്: ഇ.കെ. കൃഷ്ണവർമ രാജ. മക്കൾ: രമേശൻ, രജനി. മരുമകൻ: ശിവശങ്കരവാര്യർ (ഇരിട്ടി). സഹോദരങ്ങൾ: ദേവകി അമ്മ, കുഞ്ഞി പാർവതിയമ്മ, പരേതരായ ശങ്കരൻ നായർ, ദാമോദരൻ നായർ, കമലാക്ഷിയമ്മ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മണ്ടൂർ സമുദായ ശ്മശാനത്തിൽ.