തലശ്ശേരി: ചിറക്കര കെ.ടി.പി മുക്ക് ആയിഷാസിൽ ഓലിയത്ത് അബ്ദുൽ കലാം (56) നിര്യാതനായി. പരേതരായ അബ്ദുല്ല-റംല ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ഓലിയത്ത് മുസ്തഫ (കുഴിപ്പങ്ങാട് വാർഡ് മുസ് ലിം ലീഗ് പ്രസിഡന്റ്), വാഹിദ്, ഷാഹിന, പരേതരായ സൈനബ, ഷദീർ.