തലശ്ശേരി: പൊന്ന്യം ചോയ്യാടം കുനിയിൽ ശോഭ (58) നിര്യാതയായി. സഹോദരങ്ങൾ: ദിവാകരൻ, രാജൻ (ശോഭ ബേക്കറി കതിരൂർ), നിർമല, മോഹനൻ, രമേശൻ, സുധീർ.