ഫാറൂഖ് കോളജ്: കുന്നുമ്മൽ തടായി താമസിക്കുന്ന തയ്യിൽതൊടി ഷൗജത്ത് (52) നിര്യാതയായി. മക്കൾ: അബ്ദുൽ വാഹിദ്, വാഹിദ. മരുമകൻ: സിദ്ദീഖ് (വയനാട്). സഹോദരങ്ങൾ: നാസർ (പള്ളിക്കൽ ബസാർ), അബ്ദുല്ലക്കുട്ടി, ഷാഹിന, പരേതരായ നജീബ്, ബഷീർ.