കോഴിക്കോട്: നടക്കാവ് ദക്നി ഉർദു മദ്റസക്ക് സമീപം ചോമത്ത് താഴം പരേതനായ സൈദ് ഖാന്റെ മകൾ നൂർജഹാൻ എന്ന നൂറു (84) നിര്യാതയായി. മക്കൾ: നസീമ, സർദാർ, നാസിയ. മരുമക്കൾ: യു.പി. അഹമ്മദ് (ലക്ഷദ്വീപ്), ഷംഷാദ്, ഫസലുറഹ്മാൻ. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് തോപ്പയിൽ ഖബർസ്ഥാനിൽ നടക്കും.