വടകര: അടക്കാത്തെരു രയരോത്ത് ലീല (75) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരൻ (റിട്ട. പി.ഇ.ടി.എച്ച്.എസ്.എസ് പയ്യോളി). മക്കൾ: ബീന (മുംബൈ), അജിത്ത് (താലൂക്ക് വേണ്ടർ). മരുമക്കൾ: ശ്രീലക്ഷ്മി, പരേതനായ സുരേഷ്. സഹോദരങ്ങൾ: കോമളം, മണി, ഗീത.