വടകര: അറക്കിലാട് മത്തത്ത് ശ്രീജ (45- ഐ.സി.ഡി.എസ് സൂപ്പർവൈസർ കുന്ദമംഗലം) നിര്യാതയായി. ഭർത്താവ്: പരേതനായ ജയരാജൻ (ചാത്തമംഗലം). പിതാവ്: ശ്രീധരൻ. മാതാവ്: ജാനകി. മക്കൾ: ഗായത്രി (കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനി), ഗംഗാദത്ത് ആറാം ക്ലാസ് വിദ്യാർഥി (ചാത്തമംഗലം എ.യു.പി സ്കൂൾ). സഹോദരങ്ങൾ: റീമ (പി.ടി ടീച്ചർ - ബി.ആർ.സി പയ്യോളി), ശ്രീജിത്ത് (ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്മെന്റ്, തിരുവനന്തപുരം), മധുൻജിത്ത്, നിധിൻ ലാൽ.