തോടന്നൂർ: കീഴൽ യു.പി സ്കൂളിനു സമീപം ആറോത്ത് ശാന്ത അമ്മ (76) നിര്യാതയായി. ഭർത്താവ്: പരേതനായ പിലാത്തോട്ടത്തിൽ ഗോപാലക്കുറുപ്പ് (റിട്ട. എച്ച്.എം തിരുവള്ളൂർ നോർത്ത് എൽ.പി സ്കൂൾ). മക്കൾ: പ്രസന്ന കുമാർ, പ്രശാന്ത്കുമാർ (വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് 11-ാം വാർഡ് അംഗം), ഷീജ (കായണ്ണ ബസാർ), പ്രജീഷ് കുമാർ (ഗോകുലം ചിറ്റ് കണ്ണൂർ). മരുമക്കൾ: ഭക്തവത്സലൻ (റിട്ട. ഫയർഫോഴ്സ് ഓഫിസർ), ഷീല, ജയശ്രീ, രമ്യ (സിവിൽ പൊലീസ് ഓഫിസർ ചോമ്പാല).