വില്യാപ്പള്ളി: വ്യാപാരിയും കോൺഗ്രസ് പ്രവർത്തകനുമായ കൊളത്തൂർ ശശീന്ദ്രൻ (62) നിര്യാതനായി. ഭാര്യ: ഗീത. സഹോദരങ്ങൾ: പ്രഭാകരൻ (ശാന്തി പ്രസ് വില്യാപ്പള്ളി), മുരളീധരൻ, അനി കൊളത്തൂർ, സുനി, ജ്യോതികല, ശാന്തികല, ജിതിൻരാജ് ,അർജ്ജദ്.