ബാലുശ്ശേരി: തിരുവാഞ്ചേരിപ്പൊയിൽ ഈന്തൻകണ്ടി മാധവൻ നായർ (78) നിര്യാതനായി. ഭാര്യ: സൗമിനി അമ്മ (ഖാദി നെയ്ത്തുകേന്ദ്രം അറപ്പീടിക). മകൻ: ഷാജി (ദേശാഭിമാനി തട്ടാന്റെപുറായിൽ ഏജന്റ്). മരുമകൾ: ഷീജ (മൂലാട്). സഹോദരങ്ങൾ: നാരായണൻ നായർ (പാലോറ), കമല (കൂമ്മുള്ളി), പരേതനായ ഗംഗാധരൻ (പടനിലം). സഞ്ചയനം ഞായറാഴ്ച.