ചേമഞ്ചേരി: പൂക്കാട് കിളിയാടത്ത് പൊയിൽ വി. സ്വാമിക്കുട്ടി (85) നിര്യാതനായി. മുംബൈ ഭാഭ ആറ്റമിക് റിസർച് സെന്ററിൽ ഉദ്യോഗസ്ഥനായിരുന്നു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: വിലാസിനി. മക്കൾ: കെ.പി. സജിത്(സിൽവർ ഹിൽസ് പബ്ലിക് സ്കൂൾ കോഴിക്കോട് ), സജിത. മരുമക്കൾ: പ്രദീപ്, ദിവ്യ (ജി.എൽ.പി പരപ്പനങ്ങാടി). സഞ്ചയനം ഞായറാഴ്ച.