തിരുവമ്പാടി: തോണിക്കുഴിയിൽ ജോൺസൺ (55) നിര്യാതനായി. പിതാവ്: പരേതനായ സ്കറിയ. മാതാവ്: മറിയക്കുട്ടി. ഭാര്യ: ആനക്കാംപൊയിൽ തുണ്ടത്തിൽ സോളി. മകൻ: പ്രിൻസ്. സംസ്കാരം വ്യാഴാഴ്ച 3.30ന് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളി സെമിത്തേരിയിൽ.