മടവൂർ: നെടും കണ്ടത്തിൽ ആയിഷ ഹജ്ജുമ (69) നിര്യാതയായി. ഭർത്താവ്: പരേതനായ ആലി. പിതാവ്: ചെവിടാം കുഴിയിൽ പരേതനായ അബൂബക്കർ ഹാജി. മക്കൾ: സവാദ് നെടും കണ്ടത്തിൽ (തൗഫീഖ് വെഡിങ് സെന്റർ), സുഹറ പുല്ലാളൂർ, ഹാജറ തേവർ കണ്ടിയിൽ, ഷാഹിദ കരയത്ത് കണ്ടിയിൽ (സി.എം മഖാം). മരുമക്കൾ: നാസർ കരയത്തുകണ്ടി, ഹസീന പൂവാട്ടുപറമ്പ്, പരേതരായ അഹമ്മദ് അരീച്ചോലയിൽ, അബൂബക്കർ തേവരുകണ്ടി.