തിരുവങ്ങൂർ: കോട്ടക്കൽ താഴെ വിമല (61) നിര്യാതയായി. ഭർത്താവ്: രവി മടാക്കുളങ്ങര. മക്കൾ: നിതിൻ ബോസ്, വിജില, പരേതയായ രജില. മരുമക്കൾ: വിനിഷ (ചേലിയ), ദിനേശൻ (ഫറോക്ക്), സുനിൽ കുമാർ (പറമ്പത്ത് വിമുക്ത ഭടൻ). സഹോദരൻ: സുകുമാരൻ (അരങ്ങാടത്ത്). സഞ്ചയനം വെള്ളിയാഴ്ച.