പാലത്ത്: കോഴിക്കോട് ബട്ട് റോഡ് ഗാന്ധിനഗറിൽ താമസിക്കുന്ന ആയിലാടത്തിൽ അഹമ്മദ് മാസ്റ്റർ (82- റിട്ട. അധ്യാപകൻ എ.എം.എൽ.പി സ്കൂൾ കക്കോടി) നിര്യാതനായി. ഭാര്യ: പരേതയായ ഉമൈബ ബീവി (റിട്ട. നഴ്സ് കുരുവട്ടൂർ പ്രാഥമികാരോഗ്യ കേന്ദ്രം). മകൾ: ഷമീന. മരുമകൻ: സലിം ഫറോക്ക്. സഹോദരങ്ങൾ: ആയിലാടത്തിൽ അഹമ്മദ്കുട്ടി, ആയിശ മുട്ടാഞ്ചേരി, പരേതയായ ആമിന പാലത്ത്. ഖബറടക്കം വ്യാഴാഴ്ച രാവില 10ന് പാലത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.