പയ്യോളി: ഇരിങ്ങൽ തെക്കെ വളപ്പിൽ നാണു (70) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ശ്രീജിത്ത്, രേഷ്മ, പരേതനായ ശൈലേഷ്. മരുമക്കൾ: സജീവൻ (കിഴൂർ), സുമലക്ഷ്മി(പെരിന്തൽമണ്ണ), പുണ്യ (ഇരിങ്ങൾ). സഹോദരങ്ങൾ: രവീന്ദ്രൻ, വാസു, ശാന്ത, പത്മിനി. പരേതരായ വിശ്വൻ, സത്യൻ. സഞ്ചയനം ഞായറാഴ്ച.