നാദാപുരം: വെള്ളൂർ കോടഞ്ചേരി താഴെ വീട്ടിൽ മാത (85) നിര്യാതയായി. മക്കൾ: ടി.വി. അച്യുതൻ, വിജയൻ. മരുമക്കൾ: കമല, പ്രീത.