കോഴിക്കോട്: പണിക്കർ റോഡ് കുന്നുമ്മൽ വത്സൻ (80) നിര്യാതനായി. പിതാവ്: പരേതനായ ഗോപാലൻ. സഹോദരൻ: പരേതനായ രഘുനാഥൻ. സംസ്കാരം വ്യാഴാഴ്ച പകൽ രണ്ടിന് വെസ്റ്റിൽ ശ്മശാനത്തിൽ.