ഉള്ള്യേരി: കന്നൂര് ഉമ്മത്തും പുറത്ത് കേളു (72) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രജീഷ്, രജിത. മരുമക്കൾ: ബൈജു, ആതിര. സഹോദരങ്ങൾ: ബാലൻ, ഉണ്ണീരി, ശ്യാമള, ജാനകി, ലീല, പരേതരായ കുഞ്ഞി കേളപ്പൻ, കല്യാണി, ഭാസ്കരൻ.