കിനാലൂർ: മൂലാട് പരേതനായ ചാലിപ്പൊയിൽ ശങ്കരൻ നായരുടെയും നാണി അമ്മയുടെയും മകൻ കിനാലൂർ ചാത്തൻ വീട്ടിൽ ഉണ്ണിമാധവൻ നായർ (63) നിര്യാതനായി. ഭാര്യ: രാജേശ്വരി. മക്കൾ: ശ്രീരഞ്ച്, അനുശ്രീ. മരുമകൻ: സതീഷ്. സഹോദരങ്ങൾ: മീനാക്ഷി, പദ്മാവതി, ഇന്ദിര, പുഷ്പ, ശാന്ത. സഞ്ചയനം ശനിയാഴ്ച.