മാനന്തവാടി: എടവക കാരക്കുനി ബാരിക്കൽ ഹാരിസ് (53) നിര്യാതനായി. ഭാര്യ: താഹിറ. മക്കൾ: തൻസീദ്, ഹംന, ഹാസിക്ക്. സഹോദരങ്ങൾ: ആമിന (മുൻ പഞ്ചായത്ത് അംഗം), ഇബ്രായി, ഇക്ബാൽ, ജാഫർ, ഹസയിൻ (കേരള പൊലീസ്), ഹുസൈൻ, ഉമൈബ, ഹാജറ.