പട്ടിക്കാട്: നെന്മിനി മദ്രസപ്പടിയിലെ ചോലക്കല്‍ അഷ്റഫ് (കുഞ്ഞു-51) നിര്യാതനായി. പിതാവ്: കുഞ്ഞിമുഹമ്മദ്. മാതാവ്: മറിയ. ഭാര്യ: റംലത്ത്. മക്കള്‍: സിന്‍സിന, മുഖ്താര്‍. മരുമകന്: മുഹ്സിന്.