നിലമ്പൂര്‍: മുക്കട്ട കടവത്ത് മുഹമ്മദാലി (73) നിര്യാതനായി. ഭാര്യ: പുതിയത്ത് കദീജ. മക്കള്‍: സലീന, ഹസീന, സാഹിന, സബ്ന, ഫൈസല്‍, ലൈലാബി. മരുമക്കള്‍: അസദ്, സ്വാലിഹ്, ഷൗക്കത്തലി, ഉമ്മര്‍, സലീന, പരേതനായ മുജീബ്.