മേലാറ്റൂർ: ചെമ്മാണിയോട് ജി.എൽ.പി സ്കൂളിന് സമീപം ഇരുന്നക്കോട്ടിൽ തിരുവാല (കുഞ്ഞാൾ -78) നിര്യാതനായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: ഉണ്ണികൃഷ്ണൻ, മുരളീധരൻ, പരേതയായ ലളിത. മരുമക്കൾ: ഉഷ, ബിന്ദു.