മക്കരപ്പറമ്പ്: വടക്കാങ്ങര നെടുംകണ്ടത്തിൽ സൈദാലിക്കുട്ടി (87) നിര്യാതനായി. ഭാര്യ: ആയിഷ ചക്കംതൊടി (രാമപുരം). മക്കൾ: ആയിശ, മൊയ്തീൻകുട്ടി (മസ്ജിദു സആദ ഇമാം), അബ്ദുൽ മജീദ് (അൽ ഫലാഹ് ഹൈസ്കൂൾ, പെരിങ്ങാടി), ആബിദ, മറിയ, സുബൈദ, ഹബീബുള്ള (ഖത്തർ). മരുമക്കൾ: മുഹമ്മദ് മച്ചിങ്ങൽ, സീനത്ത്, പി. സീനത്ത്, കുഞ്ഞിമുഹമ്മദ്, നാസില.