മാഞ്ഞാലി: പള്ളത്ത് ഹംസ മാസ്റ്റർ (82) നിര്യാതനായി. ഭാര്യ: പാത്തുക്കുട്ടി ടീച്ചർ. മക്കൾ: ഹാഷിബ് (എക്സിക്യൂട്ടിവ് എൻജിനീയർ വാട്ടർ അതോറിറ്റി), ഹാഷ്ന (മാനേജർ, കേരള ബാങ്ക്), ഹാൻസ (ഡെപ്യൂട്ടി തഹസിൽദാർ, കലക്ടറേറ്റ് തൃശൂർ). മരുമക്കൾ: ഷരീഫ് (റിട്ട. ഇന്റാൽ), ടി.കെ. റാഫി (റിട്ട. കെ.എസ്.ഇ.ബി).