ഏങ്ങണ്ടിയൂർ: ന്യുമോണിയ ബാധിച്ച് ഏങ്ങണ്ടിയൂർ സ്വദേശി കുവൈത്തിൽ മരിച്ചു. ധീവരസഭ ഓഫീസിനടുത്ത് താമസിക്കുന്ന ആറുകെട്ടി ഗിരീഷ് കുമാറിന്റെ മകൻ വിഷ്ണുവാണ് (കണ്ണൻ - 27 ) മരിച്ചത്. ഭാര്യ: അനഘ. സംസ്കാരം പിന്നീട്.