ആനക്കര: കവുക്കോട് ശിവക്ഷേത്രത്തിന് സമീപം വാരിയത്ത് പറമ്പില്‍ സുബ്രഹ്മണ്യന് (58) നിര്യാതനായി. ചാലിശേരി കെ.എസ്.ഇ.ബി.യിലെ താത്കാലിക ജീവനക്കാരനായിരുന്നു. ഭാര്യ: ബിന്ദു. മക്കള്‍: സുകൃത, സുകന്യ. മരുമകന്: ജനീഷ്.