ചെർപ്പുളശ്ശേരി: കാറൽമണ്ണ നിരവത്ത് ഗോപാലൻ (77) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ഗീത, രാജേന്ദ്രൻ, രാജേഷ്, സുനിത. മരുമക്കൾ: നിഷ, പ്രസീത, വിനോദ്, പരേതനായ സുധി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഐവർമഠം ശ്മശാനത്തിൽ.