നല്ലേപിള്ളി: തൊട്ടാശ്ശേരിയിൽ താമസിക്കുന്ന രവീന്ദ്രന്റെ (ഓട്ടോ ഡ്രൈവർ) മാതാവ് പരേതനായ പാറക്കളം ചെല്ലന്റെ ഭാര്യ കാശിയമ്മ (75) നിര്യാതയായി. മക്കൾ: രവീന്ദ്രൻ, രാജേശ്വരി, ഗീത. മരുമക്കൾ. സുനിത, സുരേഷ്, കണ്ണൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് പട്ടാഞ്ചേരി വാതക ശ്മശാനത്തിൽ.