വടക്കഞ്ചേരി: പരുവാശ്ശേരി കൊളക്കോട് പൂവത്തിങ്കൽ വീട്ടിൽ പി.ആർ. രാജൻ (78) നിര്യാതനായി. ഭാര്യ: വിജയ. മക്കൾ: അജിത്ത്, അനിൽ, അനിത. മരുമക്കൾ: രമ്യ, ചാരുത. സംസ്കാരം വെള്ളിയാഴ്ച മൂന്നിന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.