നീലേശ്വരം: തട്ടാച്ചേരി വടയന്തൂർ ക്ഷേത്രത്തിന് സമീപത്തെ പി.വി. ചന്ദ്രമതി-പരേതനായ ഭാസ്കരൻ ദമ്പതികളുടെ മകൾ പി.വി. വിജിത (39) നിര്യാതയായി. മകൻ: തേജ്വൽ ദേവ് (വിദ്യാർഥി, സെന്റ് ആൻസ് യു.പി സ്കൂൾ, പള്ളിക്കര). സഹോദരങ്ങൾ: വിനോദ്, വിനിത.