നീലേശ്വരം: കൊല്ലമ്പാറ വേട്ടറാഡിയിലെ പള്ളിക്കീ അപ്പുഞ്ഞി നായർ (83) നിര്യാതനായി. ഭാര്യ: പരേതയായ പി.വി. ഓമന. മക്കൾ: ജയ, പവിത്രൻ (പ്രൊപ്രൈറ്റർ, നീലകണ്ഠേശ്വര സ്റ്റോഴ്സ്), മുരളീധരൻ (സെക്രട്ടറി, നീതി മെഡിക്കൽസ്, കാഞ്ഞങ്ങാട്). മരുമക്കൾ: ചന്ദ്രശേഖരൻ (പടിഞ്ഞാറ്റംകൊഴുവൽ, ഇലക്ട്രീഷ്യൻ), ജയശ്രീ (നെല്ലിയടുക്കം). സഹോദരങ്ങൾ: നാരായണൻ നായർ (കീഴ്മാല), പരേതരായ കുഞ്ഞമ്പു നായർ, കുഞ്ഞിരാമൻ നായർ, തമ്പാൻ നായർ.