തൃക്കരിപ്പൂർ: മണിയനോടിയിലെ പരേതനായ കെ.വി. കണ്ണന്റെ ഭാര്യ വൈക്കത്ത് ലക്ഷ്മി (90) നിര്യാതയായി. മക്കൾ: ശ്രീധരൻ (റിട്ട. ദിനേശ് ബിഡി മേസ്ത്രി), ദാമോദരൻ (ഓട്ടോ ഡ്രൈവർ തൃക്കരിപ്പൂർ), സുധാകരൻ (റിട്ട. അധ്യാപകൻ), ബാലകൃഷ്ണൻ (റിട്ട. കെ.എസ്.ഇ.ബി ജീവനക്കാരൻ), സുമതി (മെട്ടമ്മൽ). മരുമക്കൾ: എം. സാവിത്രി (മെട്ടമ്മൽ), ടി. സാവിത്രി (പള്ളത്തിൽ), സുമ, കെ.വി. ദമോദരൻ (മെട്ടമ്മൽ). സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ (റിട്ട. അധ്യാപികൻ), ബാലകൃഷ്ണൻ, പരേതരായ നാരായണി, നാരായണൻ.