പാനൂർ: ചെണ്ടയാട് നിള്ളങ്ങൽ ചാലയാട്ട് കിഴക്കയിൽ ടി.കെ. ബാബു (63) നിര്യാതനായി. ഭാര്യ: സനിത. മക്കൾ: വിപിൻബാബു, ബിൻസി. മരുമകൻ: പ്രവീൺ. സഹോദരങ്ങൾ: ടി.കെ. നാണു, സൗമിനി, നാണി, പരേതരായ ബാലൻ, ജാനു, സുകുമാരൻ, കൗസു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വള്ള്യായി തണൽ വാതക ശ്മശാനത്തിൽ.