ധർമടം: റെയിൽവേ സ്റ്റേഷനടുത്ത് ചീരോത്ത് പള്ളിക്ക് പിറകില്‍ മുംതാസ് മൻസിലിൽ താമസിക്കുന്ന പി.കെ. മഹമൂദ് (65) നിര്യാതനായി. തലശ്ശേരി കടല്പാലം ഗുജ് രിക്ക് സമീപം ഗുംട്ടി ഷോപ് നടത്തി വരുകയാണ്. ഭാര്യ: തലശ്ശേരിക്കണ്ടി ആസിയ. മക്കൾ: മുംതാസ്, മുനീർ, മുൻഷീർ. മരുമക്കൾ: ഷുക്കൂർ, സുറുമി, രിഫ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11ന് ചീരോത്ത് പള്ളി ഖബർസ്ഥാനിൽ.