കണ്ണൂര്‍ സിറ്റി: കൊടപ്പറമ്പ് രമ നിവാസില്‍ പരേതനായ രാജന്റെ ഭാര്യ സി. വിമല (68) നിര്യാതയായി. മക്കള്‍: രമ, രമേശന്, ബിന്ദു. മരുമക്കള്‍: കെ. അജിത്ത്, ബിജേഷ്, ശെരില. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പയ്യാമ്പലത്ത്.