മുണ്ടമൊട്ട: ഓട്ടുപുരക്കൽ പ്രഭാകരൻ (74) നിര്യാതനായി. പരേതരായ രൈരു നായരുടെയും ചിരുതൈ അമ്മയുടെയും മകനാണ്. ഭാര്യ: മയ്യിൽ മങ്കുഴിക്കൽ കമലാക്ഷി. മക്കൾ: അശോക് കുമാർ (സീനിയർ അഡ്മിനിസ്ട്രേഷൻ മാനേജർ, കോട്ടക്കൽ ആര്യവൈദ്യശാല കണ്ണൂർ ബ്രാഞ്ച്), മധു കുന്നോത്ത് (ബിസിനസ്, കെ.പി.എൻ ജില്ല ട്രഷറർ), ചന്ദ്രലേഷ് (ആർമി). മരുമക്കൾ: രോഷ്ന (അധ്യാപിക, വെള്ളോറ യു.പി സ്കൂൾ), അപർണ (ഡയാലിസിസ് ടെക്നീഷ്യൻ, കോഴിക്കോട് മെഡിക്കൽ കോളജ്), സുചിത്ര (അധ്യാപിക, കീഴത്തൂർ വെസ്റ്റ് എൽ.പി സ്കൂൾ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് കോയിലോട് ശ്മശാനത്തിൽ.