പഴയങ്ങാടി: ഏഴോത്തെ ചെമ്പച്ചി കുഞ്ഞിരാമൻ (80) നിര്യാതനായി. തെങ്ങുകയറ്റത്തൊഴിലാളിയാണ്. ഭാര്യമാർ: നാരായണി, ശാന്ത. മക്കൾ: രാജീവൻ, രാജേഷ്, ലേഖ. സഹോദരങ്ങൾ: ചെമ്പച്ചി കാർത്ത്യായനി, പരേതരായ കൃഷ്ണൻ, നാരായണൻ, കുഞ്ഞാതി, ദാമോദരൻ.